- Advertisement -

- Advertisement -

വിദ്യാരംഭ ചടങ്ങുകള്‍ക്ക് വികാരി ഫാ. എല്‍ദോ കൂര താഴത്തുപറമ്പില്‍ നേതൃത്വം നല്‍കി

0

പുല്‍പ്പള്ളി സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര്‍ ബസേലിയോസ് ദേവാലയത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് വികാരി ഫാ. എല്‍ദോ കൂര താഴത്തുപറമ്പില്‍ നേതൃത്വം നല്‍കി. രാവിലെ 8 മണിയോടെ ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ക്കായി നൂറ് കണക്കിന് കുരുന്നുകള്‍ എത്തിയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page