പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിന്റെയും ഗവ.വെറ്റിനറി ഹോസ്പിറ്റലിന്റെയും നേതൃത്യത്തില്‍ പഞ്ചായത്ത് ഹാളില്‍ മൃഗസംരക്ഷണ അഭ്യുദയ സംഗമവും വികസന സങ്കല്‍പ്പങ്ങളും സാധ്യതകളും സെമിനാറും പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ് ദിലിപ് കുമാര്‍ ഉല്‍ഘാടനം ചെയ്തു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ.പോള്‍ അദ്ധ്യക്ഷനായിരുന്നു.ഡോ കെ.എസ് പ്രമന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനില്‍ മോന്, സിന്ധു ബാബു ,ശോഭനാ പ്രസാദ്, എം ടി കരുണാകരന്, എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -