പുത്തുമല ദുരന്തത്തില്‍ ധനസഹായം ലഭിക്കുന്നതിന് ഹാജരാക്കേണ്ട രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് വീണ്ടും ലഭ്യമാക്കുന്നതിന് വേണ്ടി മേപ്പാടി പഞ്ചായത്ത് കോണ്‍ഫറസ് ഹാളില്‍ അദാലത്ത് നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്തില്‍ പങ്കെടുത്തു. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഭൂമിയുടെ ആധാരം, സര്‍ട്ടിഫിക്കറ്റുകള്‍, ബാങ്ക് പാസ് ബുക്ക്, റേഷന്‍ കാര്‍ഡ് മുതലായവ നഷ്ടപ്പെട്ടവരും ഉണ്ട്. ഈ രേഖകള്‍ സര്‍ക്കാര്‍ ആനുകൂല്യത്തിന് വേണ്ടി ഹാജരാക്കണം,. റവന്യൂ, മോട്ടോര്‍വാഹനം, വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ് തുടങ്ങി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ് അദാലത്തില്‍ പങ്കെടുത്തു. കേരള ഗ്രാമീണ്‍ബാങ്ക് ജില്ലാ സഹകരണ ബാങ്ക്, അധികൃതരും അദാലത്തില്‍ സംബന്ധിച്ചു.
- Advertisement -
- Advertisement -