- Advertisement -

- Advertisement -

സമരത്തിന് ഐക്യദാര്‍ഢ്യവുമായി നീലഗിരിയിലും ഉപവാസ സമരം

0

ദേശീയ പാത 766 ലെ യാത്രാ പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജനങ്ങള്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി നീലഗിരിയിലും ഉപവാസ സമരം .വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഗൂഡല്ലൂര്‍ ഗാന്ധി മൈതാനത്താണ് ഉപവാസ സമരം സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകളാണ് ഉപവാസത്തില്‍ പങ്കെടുത്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page