വയനാട് ഡ്രീംസ് ഫിലീം ചാരിറ്റബിള്‍ സൊസൈറ്റിയുടെ രണ്ടാമത് വാര്‍ഷികാഘോഷവും മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള പുരസ്കാര വിതരണവും നടത്തി.വയനാട് ഡ്രീംസ് ഫിലീം സൊസൈറ്റി കുടുംബസംഗമത്തോടനുബന്ധിച്ചാണ് രണ്ടാമത് വാര്‍ഷികാഘോഷങ്ങള്‍ക്ക് അമ്പലവയല്‍ കമ്മ്യൂണിറ്റി ഹാളില്‍ തുടക്കമായത്.സൊസൈറ്റിയുടെ കുടുംബങ്ങള്‍ക്കൊപ്പം ആരംഭിച്ച പരിപാടി കഥാകൃത്തും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷാജി പട്ടിക്കര ഉദ്ഘാടനം ചെയ്തു
- Advertisement -
- Advertisement -