- Advertisement -

- Advertisement -

യാത്ര നിരോധനം പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹാരം കാണണം

0

രാത്രി യാത്ര നിരോധനം പ്രശ്‌നം സംസ്ഥാന സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് വനംവകുപ്പ് മന്ത്രി കെ രാജു. യാത്രാപ്രശ്‌നവുമായി ബന്ധപ്പെട്ട് വയനാട്ടില്‍ ഉയര്‍ന്നുവന്ന സമരം ന്യായമാണെന്നും വനം വകുപ്പ് മന്ത്രി. ബത്തേരിയില്‍ അനിശ്ചിതകാല നിരാഹാര സമര പന്തല്‍ സന്ദര്‍ശിച്ച് അഭിവാദ്യമര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page