തമിഴ്നാട് ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എന്‍.എച്ച് 766 യാത്രാ നിരോധനത്തിനെതിരെ ഓട്ടോ റാലി നടത്തി. ചീരാ ലില്‍ ഒത്തുചേര്‍ന്ന് 250ഓളം ഓട്ടോറിക്ഷകള്‍ ബത്തേരിയിലെ നിരാഹാര പന്തലിലേക്ക് റാലി നടത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
- Advertisement -
- Advertisement -