ദേശീയപാത 766ലെ യാത്രാപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബത്തേരിയില്‍ യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ നാളെ(05.10.2019) 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ പണിമുടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 10മണിമുതല്‍ 1മണിവരെയാണ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുക. ബസ്സുടമകളും തൊഴിലാളികളും സംയുക്ത ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരും സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യ പ്രകടനവും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- Advertisement -
- Advertisement -