രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ത്തതില്‍ പ്രധാനമന്ത്രിയും ബിജെപിയുെ മറുപടി പറയണമെന്ന രാഹുല്‍ ഗാന്ധി എംപി കേന്ദ്ര പദ്ധതികള്‍ക്ക് പണം അനുവദിക്കാന്‍ ജനങ്ങള്‍ക്ക് യാചിക്കേണ്ട അവസ്ഥയാണുള്ളത്,തൊഴിലുറപ്പു പദ്ധതിക്ക് വേണ്ട പണം കിട്ടുന്നില്ല രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് എല്ലാവര്ക്കും അറിയാമെന്നും രാഹുല്‍ പ്രധാന മന്ത്രിക്കെതിരെ പ്രതികരിക്കുന്നവരെ ജയിലിലിടുന്ന അവസ്ഥയാണ് രാജ്യത്തുളളത്.ഒരു നേതാവും, ഒരു സിദ്ധാന്തവും രാജ്യത്ത്മതിയെന്ന നിലപാടാണ് പ്രധാനമന്ത്രിയുടേത്.രാജ്യത്തെ 15 കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി ഒരു ലക്ഷത്തി 25,000 കോടി രൂപ വിനിയോഗിക്കുന്നതില്‍ പ്രധാനമന്ത്രിക്ക് മടിയില്ലെന്നും രാഹുല്‍ ഗാന്ധി.കല്‍പ്പറ്റയില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
- Advertisement -
- Advertisement -