സമരം പത്താദിവസത്തിലേക്ക് കടന്നപ്പോള്‍ സമരഭടന്മാരായ 5 പേരുടെയും ആരോഗ്യസ്ഥിതി ഏറെ വഷളായി. ഇതില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍ ,വ്യാപാരി വ്യവസായി യൂത്ത് വിംഗ് പ്രസിഡന്റ് സംഷാദ് എന്നിവരുടെ നില വളരെ ഏറെ വഷളായതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇന്ന് അറസ്റ്റ് ഉണ്ടാകാന്‍ സാധ്യത.
- Advertisement -
- Advertisement -