നവരാത്രി വിജയദശമിയോട് അനുബന്ധിച്ച് പുല്‍പ്പള്ളിയി ചിലങ്ക നാട്യകലാക്ഷേത്ര വിദ്യാലയത്തിന്റെ നേതൃത്വത്തില്‍ പുല്‍പ്പള്ളി സ്വതന്ത്ര്യ മൈതാനിയില്‍ വിജയദശമി വിദ്യാരംഭവിളംബര നൃത്തസന്ധ്യ നടത്തി.ഗോത്ര വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ അടക്കം നൂറോളം നര്‍ത്തകരാണ് രണ്ട് മണിക്കുര്‍ നീണ്ട നൃത്തസന്ധ്യയില്‍ പങ്കെടുത്തത്.കലാമണ്ഡലം റെസി ഷാജിദാസ് നൃത്തസന്ധ്യക്ക് നേതൃത്വം നല്കി.നിരവധി ആളുകളാണ് പരിപാടി കാണാന്‍ എത്തിയത്.
- Advertisement -
- Advertisement -