സമരാഗ്നി ആളിക്കത്തിച്ച് സഞ്ചാര സ്വാതന്ത്ര്യ നിഷേധത്തിനെതിരെ ബത്തേരിയില്‍ സമരം 9ാം ദിവസം.സമരാവേശം വാനോളം ഉയര്‍ത്തി സമരപന്തലിലേക്ക് രാപ്പകല്‍ വ്യത്യാസമില്ലാതെ ഒഴുകിയെത്തുന്നത് പതിനായിരങ്ങള്‍.ഒന്നരലക്ഷത്തിലേറെ പേര് ഇതിനോടകം പിന്തുണയുമായി എത്തിക്കഴിഞ്ഞു. ഇന്നും 50ഓളം പേര് സമരപന്തലില്‍ ഉപവാസമിരിക്കും,സംസ്ഥാന നേതാക്കളും ഇന്ന് സമരപ്പന്തലില്‍ എത്തും.
- Advertisement -
- Advertisement -