- Advertisement -

- Advertisement -

ഗാന്ധി സ്മൃതി സദസ്സും പദയാത്രയും സംഘടിപ്പിച്ചു.

0

തേറ്റമല സംഘചേതന ഗ്രന്ഥാലയവും ഗവ: ഹൈസ്‌ക്കൂള്‍ നല്ലപാഠം പ്രവര്‍ത്തകരും സംയുക്തമായി ഗാന്ധി സ്മൃതി സദസ്സും പദയാത്രയും പരിസര ശുചീകരണവും നടത്തി.ഹൈസ്‌ക്കൂള്‍ പ്രധാനാധ്യാപിക മെര്‍ലിന്‍ പോള്‍ ഉദ്ഘാടനം ചെയ്തു.കെ.പി.നാസര്‍ അധ്യക്ഷനായിരുന്നു.ഗ്രന്ഥാലയം പ്രസിഡന്റ് കെ.പി ഹാരിസ് ഗാന്ധിജയന്തി സന്ദേശം നല്‍കി.ബി.കെ ഉസ്മാന്‍,ബീന,കെ.അന്‍വര്‍,ജിജി തുടങ്ങിയവര്‍ സംസാരിച്ചു.സ്‌ക്കൂള്‍ പരിസരവും തേറ്റമല,പള്ളിപ്പീടിക എന്നിവിടങ്ങളിലെ ബസ് സ്റ്റോപ്പുകളും ശുചീകരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page