നാല് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന സമര നേതാക്കളുടെ ആരോഗ്യസ്ഥിതി വഷളായി വരുന്നതായി ഡോക്ടര്‍മാര്‍. എന്നാല്‍ തീരുമാനം ആകുന്നതു വരെ സമരത്തില്‍ നിന്നും പിന്മാറില്ലെന്നാണ് സമര ഭടന്മാര് പറയുന്നത്, പ്രശാന്ത് മലവയല്‍ ,എം.എസ് ഫെബിന് ,സംഷാദ് ,റിനു ജോണ്‍ ,അസീസ് വേങ്ങൂര്‍ തുടങ്ങിയവരാണ് ഇപ്പോള്‍ നിരാഹാരം ഇരിക്കുന്നത്. ഒരു കാരണവശാലും സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന് സമര ഭടന്മാര് പറഞ്ഞു.
- Advertisement -
- Advertisement -