തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ 10 ദിവസത്തെ തിരുനാള്‍ മഹോത്സവത്തിന്റെ ഭാഗമായി വടക്കല്‍ മേഖല തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം നല്കി ഷെഡ്കവലയില് പൗരാവലിയുടെ നേതൃത്വത്തില്‍ ദേവാലയ കവാടത്തില്‍ വികാരി ഫാ.കുര്യാക്കോസ് ഐക്കരക്കുഴി, ഫാ. എല്‍ദോ കൂരം താഴത്തുപറമ്പില്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തീര്‍ത്ഥയാത്രയെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന വിശുദ്ധമായ മുന്നിന്മേല് കുര്‍ബാനക്ക് കുര്യാക്കോസ് മോര് ക്ലിമീസ് മെത്രാപ്പോലീത്ത കാര്‍മ്മികത്വം വഹിച്ചു.തിരുനാള്‍ നാളെ സമാപിക്കും
- Advertisement -
- Advertisement -