വയനാട്ടില്‍ തുടരുന്നത് രണ്ടാം വാള് സ്ട്രീറ്റ് സമരമെന്ന് സി.പി.എം കണ്ണൂര്‍ ജില്ല സെക്രട്ടറി എം.വി.ജയരാജന്. ദേശീയപാത 766 ബ്രിട്ടീഷുകാര്‍ക്കു മുമ്പുള്ള പാതയാണെന്നും, പകല്‍ യാത്ര പോലും നിഷേധിക്കുന്നത് മൗലിക അവകാശങ്ങളുടെ ലംഘനമാണെന്നും, ജയരാജന് .ബത്തേരിയില്‍ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
- Advertisement -
- Advertisement -