ബത്തേരി മലങ്കരകുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ എല്‍ദോമോര്‍ ബസോലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുനാളും പാര്‍സനേജ് കൂദാശയും ഓക്ടോബര്‍ രണ്ട്, മൂന്ന് തിയ്യതികളില്‍ നടത്തുമെന്ന് ഇടവക വികാരി ഫാ.ജോര്‍ജ് നെടുംതളില് പറഞ്ഞു. തിരുകര്‍മ്മങ്ങള്‍ക്ക് അങ്കമാലി ഭദ്രാസനം, പെരുമ്പാവൂര്‍ മേഖലാധിപന്‍ മാത്യൂസ് മോര് അഫ്രോം മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
- Advertisement -