വഞ്ഞോട് എയുപി സ്ക്കൂളില്‍ വെച്ച് ഗാന്ധി ജയന്തി ദിനത്തിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ഡിജിറ്റല്‍ മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.ക്വിസ് മത്സരത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം അമ്മമാരും പങ്കെടുത്തു.ഹെഡ്മിസ്ട്രസ് പി.ഷെറീന മത്സരം ഉദ്ഘാടനം ചെയ്തു.കെ.കരുണാകരന്,സുശാന്ത്,സുധ എന്നിവര്‍ സംസാരിച്ചു.സ്മൃതി,കീര്‍ത്തന,ജിതിന്,നിവേദ് എന്നിവര്‍ വിജയികളായി.
- Advertisement -
- Advertisement -