ഓണാഘോഷത്തിന്റെ ഭാഗമായി മേപ്പാടി ഫാമിലി ടെക്സ്റ്റയില്‍സ് സംഘടിപ്പിച്ച ഇഷ്ടങ്ങള്‍ പൂത്തൊരു ഓണക്കാലം ക്യാമ്പയ്നോടനുബന്ധിച്ച നടത്തിയ നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര് യമുന വിതരണോദ്ഘാടനം നിര്‍വഹിച്ചു.ചലചിത്ര ഗാനരചയിതാവ് ബാപ്പു വാവാട് ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു. കമ്പനി മാനേജിങ്ങ് പാര്‍ട്ട്നര്‍ ഒ.റ്റി മുസ്തഫ, ജനറല്‍ മാനേജര്‍ നിഷാദ്, തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -