യുവജന കൂട്ടായ്മയുടെ നിരാഹാര സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആംബുലന്‍സ് ഓണേഴ്സ് ആന്‍ഡ് ഡ്രൈവേഴ്സ് അസ്സോസിയേഷന് വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ ആംബുലന്‍സുകളുടെ അകമ്പടിയോടെ സുല്‍ത്താന്‍ ബത്തേരി സ്വതന്ത്ര മൈതാനിയിലേക്ക് റാലി നടത്തി. ബീനാച്ചിയില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി സ്വതന്ത്ര മൈതാനിയില്‍ സമാപിച്ച റാലിക്ക് അസോസിയേഷന് സംസ്ഥാന ജില്ലാ നേതാക്കളായ റെജി ജോണ്‍, പി നസീര്‍, ബാബു പുല്‍പ്പള്ളി, അലി സി എം തുടങ്ങിയവര്‍ നേതൃത്വം നല്കി.
- Advertisement -
- Advertisement -