- Advertisement -

- Advertisement -

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോലം കത്തിച്ചു

0

യുവജന സംഘടനകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബത്തേരിയിലെ യുവജനങ്ങളുടെ സൗഹൃദകൂട്ടായ്മ, കപട പരിസ്ഥിതിവാദികളുടെ കോലം കത്തിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. കോലമേന്തി പ്രകടനമായി എത്തിയ പ്രതിഷേധക്കാര്‍ സമരപ്പന്തലിനോട് ചേര്‍ന്ന ട്രാഫിക് ജംഗ്ഷനിലാണ് കോലം കത്തിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page