എന്‍.എച്ച് 766 ലെ രാത്രിയാത്ര നിരോധനം പിന്‍വലിക്കണമെന്നും, പൂര്‍ണ്ണമായും അടച്ചിടുന്ന രീതിയിലേക്ക് നീങ്ങരുതെന്നും ആവശ്യപ്പെട്ട് സുല്‍ത്താന്‍ ബത്തേരിയില്‍ യുവജന കൂട്ടായ്മ നടത്തുന്ന നിരാഹാര സമരത്തിനും ബഹുജന പ്രക്ഷോഭ സമര പരിപാടികള്‍ക്കും വയനാടിന് സംസ്ഥാന ജെന്‍സ് അസോസിയേഷെന് പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് ഷമീര്‍ തിരൂര്‍ അറിയിച്ചു. വൈസ് പ്രസിഡന്റുമാരായ മുനീര്‍ കോഴിക്കോട്, നിത്യന് മലപ്പുറം, ജാഫര്‍ കോട്ടക്കല്‍, സെക്രട്ടി മാരായ സമീര്‍ കാസര്‍കോഡ്, ഷൈജല്‍ വയനാട്, നൗഫല്‍ കോഴിക്കോട്, അനീസ് കണ്ണൂര്‍ എന്നിവരും പത്രസമ്മേളനത്തില്‍ അറിയിച്ച
- Advertisement -
- Advertisement -