തീര്‍ത്ഥാടന കേന്ദ്രമായ ചീയമ്പം മോര് ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയില്‍ ഏഴ് ദിവസത്തെ ബൈബിള്‍ കണ്‍വെന്‍ഷനില്‍ വന്‍ ഭക്തജന തിരക്ക്. തിരുനാള്‍ ആഘോഷങ്ങളുടെ ഭാഗമായി തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി നേതൃത്വത്തില്‍ നടക്കുന്ന ബൈബിള്‍ കണ്വെന്ഷന് നാളെ സമാപിക്കും പ്രധാന തിരുനാള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ 3 വരെ നടക്കും.
- Advertisement -
- Advertisement -