തൃക്കൈപ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് തൃക്കൈപ്പറ്റ ശാഖയ്ക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി നിര്‍വ്വഹിച്ചു. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ബി.സുരേഷ് ബാബു അദ്ധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സഹദ്, വയനാട് ജോയിന്റ് രജിസ്ട്രാര്‍ പി.റഹിം, മിനി, ബിന്ദു പ്രതാപന്, ഒ.ഭാസ്കരന്, കെ.എസ്.ശ്രീജിത് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -