- Advertisement -

- Advertisement -

ബഹുജന കണ്‍വെന്‍ഷനും പ്രതിഷേധറാലിയും നടത്തി

0

പുല്‍പ്പള്ളി ദേശീയപാതയിലെ യാത്ര നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കബനി ഓഡിറ്റോറിയത്തില്‍ ബഹുജന കണ്‍വെന്‍ഷനും പ്രതിഷേധറാലിയും നടത്തി കണ്‍വെന്‍ഷന്‍ സി.കെ.സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്.ടി.എസ് ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ജെ പോള്‍ ,എന്‍.യു. ഉലഹന്നന്‍, അനില്‍ സി. കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ഫാ.ബേബി ഏലിയാസ്, മത്തായി ആതിര, പി.എസ്.ജനാര്‍ദ്ദനന്‍, പി.ഡി.സജി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page