എംകെ ജിനചന്ദ്രന് വയനാടിന്റെ രാഷ്ട്രീയ സൂകൃതം നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമ കൃഷ്ണന്. കല്‍പ്പറ്റയില്‍ എംകെ ജിനചന്ദ്രന് ജന്മശത്ാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങില്‍ എംപി വീരേന്ദ്രകുമാര്‍ എംപി അദ്ധ്യക്ഷനായിരുന്നു. എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന പരിപാടിയില്‍ എംവി ശ്രേയാസംകുമാര് സ്വാഗതം പറഞ്ഞു. എംഐ ഷാനവാസ് എംപി മുഖ്യപ്രഭാഷണം നടത്തി. സികെ ശശീന്ദ്രന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസി. ടി.ഉഷാകുമാരി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി, പ്രിന്‍സിപ്പള്‍ സുധാറാണി, ഹെഡ്മാസ്റ്റര് എംപി വിജയരാജന്‍, മാനേജര്‍ എംജെ വിജയ പത്മന് തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -