- Advertisement -

- Advertisement -

കാലാവസ്ഥ വ്യതിയാനം, മേപ്പാടി, മൂപ്പൈനാട് പ്രദേശങ്ങള്‍ പകലും മൂടല്‍മഞ്ഞിന്റെ പിടിയില്‍.

0

കാലാവസ്ഥ വ്യതിയാനം, മേപ്പാടി, മൂപ്പൈനാട് പ്രദേശങ്ങള്‍ പകലും മൂടല്‍മഞ്ഞിന്റെ പിടിയില്‍. നേരിയ ചാറ്റല്‍ മഴയും നല്ല തണുപ്പും അനുഭവപ്പെടുന്നു. ഈ സമയത്ത് പതിവില്ലാത്ത പ്രതിഭാസമാണിതെന്ന് സൂചന.ന്യൂനമര്‍ദ്ദം മൂലം കാലാവസ്ഥയില്‍ അപ്രതീക്ഷിത മാറ്റങ്ങളാണ് അനുഭവപ്പെടുന്നത്. പ്രകൃതിയില്‍ അസാധാരണമായ മറ്റ് ചില പ്രതിഭാസങ്ങളും പലേടത്തും കാണപ്പെടുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.ഇത് കാര്‍ഷിക മേഖലയില്‍ ആശങ്ക പരത്തുന്നുണ്ട്. കടലില്‍ ഇടക്കിടെയുണ്ടാകുന്ന ന്യൂനമര്‍ദ്ദങ്ങള്‍ ആഗോള താപനനവുമായി ബന്ധപ്പെട്ടാണെന്നാണ് സൂചന. അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിന്റെ ലക്ഷമാണിതെന്നും അഭിപ്രായങ്ങളുണ്ട്.ഇത് കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുമോയെന്ന ഭീതിയാണ് ഗ്രാമീണ മേഖലയിലുള്ളവര്‍ പങ്കു വെക്കുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page