ദേശീയപാത 766 ല്‍ യാത്ര നിരോധിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ അഞ്ചിന് യു ഡി എഫ് വയനാട്ടില്‍ ഹര്‍ത്താല്‍ നടത്തും. കല്‍പ്പറ്റയില്‍ ഇന്ന് ചേര്‍ന്ന യു ഡി എഫ് ജില്ലാ യോഗത്തിലാണ് തീരുമാനമെടുത്തത്. ദേശീയപാത 766 ല്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തുന്നതോടെ വയനാട് പൂര്‍ണമായും ഒറ്റപ്പെടുമെന്ന് യു ഡി എഫ് നേതാക്കള്‍ പറയുന്നു.
- Advertisement -
- Advertisement -