പുറമെ നിന്നുള്ളവര്‍ ക്യാമ്പസില്‍ കയറി അക്രമം കാണിച്ചെന്ന പ്രിന്‍സിപ്പാളിന്റെ പരാതിയില്‍ മേപ്പാടി പോലീസ് കേസെടുത്തു.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കോളേജ് ക്യമ്പസില്‍ കൊടിമരം സ്ഥാപിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് എസ്.എഫ്.ഐ ആരോപിച്ചു. കൊടിമരം ഉയര്‍ത്താന്‍ ശ്രമിച്ച തങ്ങളെ എസ് എഫ് ഐക്കാര്‍ ആക്രമിക്കുകയാരിരുന്നുവെന്ന് എം.എസ്.എഫ് കുറ്റപ്പെടുത്തി.
- Advertisement -
- Advertisement -