- Advertisement -

- Advertisement -

സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു

0

ചുണ്ട ചേലോടിന് സമീപം കല്‍പ്പറ്റ പാറത്തോട് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. ലോറി ഡ്രൈവര്‍ക്ക് പരിക്ക്. പരിക്കേറ്റയാളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page