ബത്തേരി ദൊട്ടപ്പന്‍കുളത്ത് പിക്കപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. കണിയാമ്പറ്റ ഗവ. ഹൈസ്കൂളിന് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി മുരുകന് (37) ആണ് മരണപ്പെട്ടത്. ഇന്നലെരാത്രി 7.45ടെയാണ് അപകടം. തവണ വ്യവസ്ഥയില്‍ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ തുണിയും ഗൃഹോപകരണങ്ങളും വില്‍ക്കുന്ന തൊഴില്‍ ചെയ്തു വരികയായിരുന്നു മുരുകന്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
- Advertisement -
- Advertisement -