നെന് മേനി പഞ്ചായത്ത് കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അമ്മക്കളരി സംഘടിപ്പിച്ചു. കളി കളിലൂടെയുള്ള പഠന പദ്ധതിയാണ് അമ്മക്കളരി.ചീരാല്‍ വരിക്കേരി കോളനിയില്‍ നടന്ന ചടങ്ങ് നെന് മേനി പഞ്ചായത്ത് സ്ഥിരം സമിതി അംഗം കെ.രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. നെന് മേനി എ.ഡി.എസ്.ചെയര്‍പേഴ്സണ്‍ സൗമ്യ സുനില്‍ അധ്യക്ഷയായിരുന്നു. സരള ഉണ്ണികൃഷ്ണന്, മിനി തോമസ്, ശോഭരവി തുടങ്ങിയവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -