മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വയനാട് മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന് സമാഹരിച്ച തുക കൈമാറി. വയനാട്ടിലെ മുഴുവന്‍ കലാകാരന്മാരും ചേര്‍ന്ന് സെപ്്റ്റംബല് 7 ന് സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് ബസ്സ്് സ്റ്റാന്റിലാണ് സാന്ത്വന സംഗീതം എന്ന പേരില്പ്രളയദുരിത ബാധിതരെ സഹായിക്കുന്നതിന് പരിപാടി സംഘടിപ്പിച്ചത്. സമാഹരിച്ച തുക നഗരസഭ ചെയര്‍ പേഴ്സണ്‍ ടി എല്‍ ബാബുവിന് കൈമാറി. എം ഡബ്ല്യുഎ ഭാരവാബികളായ സുധീഷ്, അരവിന്ദ് രാജ, പൗലോസ് ജോണ്‍സ്,ഷിറില്‍ ജോസ്, എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്. 2018 ലും വയനാട് മ്യുസീഷ്യന്‍സ് വെല്‍ഫെയര്‍ അസ്സോസിയേഷന് ഫണ്ട് സമാഹരണം നടത്തി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു
- Advertisement -
- Advertisement -