- Advertisement -

- Advertisement -

അവഗണനയുടെ 1500 ദിവസം

0

വില കൊടുത്ത് വാങ്ങി നികുതി അടച്ച്, പൊന്നുവിളയിച്ച ഭൂമിയില്‍ നിന്ന് വനം വകുപ്പ് കുടിയിറക്കിയ കാഞ്ഞിരത്തിനാല്‍ കുടുംബം നീതിക്ക് വേണ്ടി തെരുവില്‍ നടത്തുന്ന സമരം 1500 ദിവസത്തിലേക്ക് കടക്കുന്നു. മരടില്‍ നിയമം ലംഘിച്ച് പടുത്തുയര്‍ത്തിയ ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിനെതിരെ ശക്തമായി നിലകൊള്ളുന്ന സംസ്ഥാന സര്‍ക്കാരും രാഷ്ട്രിയക്കാരും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ സമരം കണ്ടിട്ടും കാണാതെ പോകുകയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page