- Advertisement -

- Advertisement -

കുഞ്ഞേട്ടന്‍ സ്മാരക ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം 22 ന് 

0

കുമ്പളേരി എ.കെ.ജി സ്മാരക ഗ്രന്ഥശാലയോടനുബന്ധിച്ച് നിര്‍മ്മിച്ച സഖാവ് നീറാം മുകളത്ത് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.1977 ല്‍ സഖാവ് എകെജി യുടെ നിര്യാണത്തെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ ആദ്യമുണ്ടായ സ്മാരകമാണ് കുമ്പളേരിയിലെ എകെജി സ്മാരക ഗ്രന്ഥശാല. 1977 ജൂണ്‍ ഒന്നിന് ആരംഭിച്ച ഗ്രന്ഥശാലയോടനുബന്ധിച്ചാണ് ഇപ്പോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിച്ചത്.ഉദ്ഘാടനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 18 മുതല്‍ 20 വരെ ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റും ഒരുക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page