വൈത്തിരി: രണ്ടാഴ്ചമുമ്പ് പൊഴുതന അനോത്ത് സുരേഷ് ബാബുവിന്റെ വീട് കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ കേസിലെ രണ്ടാം പ്രതിയെ ഇന്നലെ വൈത്തിരി പോലീസ് പിടികൂടി. പെരുന്തട്ട സ്വദേശി സാബു(48)വിനെയാണ് ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി മനോജിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
- Advertisement -
- Advertisement -