- Advertisement -

- Advertisement -

ബത്തേരി പുല്‍പ്പള്ളി റോഡില്‍ നിയന്ത്രണം വിട്ട കാറുകള്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

0

ബത്തേരി-പുല്‍പ്പള്ളി റോഡില്‍ ഇരുളത്തിന് സമീപം നിയന്ത്രണം വിട്ടകാറുകള്‍ അപകടത്തില്‍പ്പെട്ടു. ഒരു കാര്‍ റോഡിനു കുറുകെ മറിഞ്ഞു, മറ്റൊരു കാര്‍ പാതയോരത്ത് ഇടിച്ച് നിന്നു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ബത്തേരിയില്‍ നിന്നും പുല്‍പ്പള്ളിയിലേക്ക് പോകുന്ന വാഹനമാണ് നിയന്ത്രണം വിട്ട് റോഡില്‍ മറഞ്ഞത്. ഇതേ സമയം എതിരെ വന്ന കാറും നിയന്ത്രണം വിട്ട് പാതയോരത്തേക്ക് തെന്നി നീങ്ങുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല

Leave A Reply

Your email address will not be published.

You cannot copy content of this page