വികാസ് കോളനി സൂര്യോദയ സ്വാശ്രയ സംഘത്തിലെ അംഗങ്ങള്‍ക്ക് ബോണസ് വിതരണവും നിര്‍ധന കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ് വിതരണവും നടത്തി. ചടങ്ങില്‍ സുനില്‍ കുമാര്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന് മെമ്പര്‍ കുഞ്ഞിമോള് ഉദ്ഘാടനം നിര്‍വഹിച്ചു .ഓണക്കിറ്റ് വിതരണം വാര്‍ഡ് മെമ്പര്‍ കെ. ഷമീര്‍ നിര്‍വഹിച്ചു. ശ്രേയസ് ഡയറക്ടര്‍ fr സെബാസ്റ്റ്യന്‍ എടയത്ത് മുഖ്യ പ്രഭാഷണം നടത്തി. ജെസ്സി ജോര്‍ജ്, രാജപ്പന്, ജാന്‍സി, ഷീജ, എ.എം ഷമീര്‍ എന്നിവര്‍ സംസാരിച്ചു.
- Advertisement -
- Advertisement -