- Advertisement -

- Advertisement -

ജന്മദിനം വൃദ്ധസദനത്തില്‍ ആഘോഷിച്ചു

0

.പ്രശസ്ത സിനിമാ നടന്‍ മമ്മൂട്ടിയുടെ 68-ാം ജന്മദിനം വൃദ്ധസദനത്തില്‍ ആഘോഷിച്ചു.മമ്മുട്ടി ഫാന്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലിന്റെ വയനാട് ഘടകമാണ് കെല്ലൂര്‍ തണല്‍വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കൊപ്പം മമ്മൂട്ടിയുടെ ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിച്ചും ഓണസദ്യയൊരുക്കിയും നടത്തിയ ആഘോഷ പരിപാടികള്‍ക്ക് സുന്ദരന്‍ വി.പി, അന്‍സാര്‍, ഷഫീഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.ചടങ്ങില്‍ വെച്ച് കാരുണ്യ സ്പര്‍ശം ജാബറിനെ മൊമെന്റോ നല്‍കി ആദരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page