- Advertisement -

- Advertisement -

കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണാഘോഷം നടത്തി

0

പുല്‍പ്പള്ളി കൃപാലയ സ്‌പെഷ്യല്‍ സ്‌കൂളില്‍ ഓണാഘോഷത്തോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തില്‍ പൂക്കള മത്സരവും ഓണപ്പാട്ട്, വിവിധ കലാപരിപാടികളും നടത്തി. ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ക്ലാസ് അടിസ്ഥാനത്തില്‍ പൂക്കള മത്സരവും നടത്തി.തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു.ഓണാഘോഷ പരിപാടി പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍.ആന്‍ സ്മരിയ ഉദ്ഘാടനം ചെയ്തു. ഷിബു അദ്ധ്യക്ഷനായിരുന്നു

Leave A Reply

Your email address will not be published.

You cannot copy content of this page