- Advertisement -

- Advertisement -

ഓണാഘോഷ പരിപാടി നടത്തി

0

പുല്‍പ്പള്ളി ജയശ്രീ കോളേജിന്റെയും, സി.കെ രാഘവന്‍ ബി.എഡ് കോളേജിന്റെയും സി.കെ.ആര്‍.എം.ടി.ടി.സിയുടെയും സംയുക്തഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി നടത്തി. പൂക്കള മത്സരം വടംവലി, തുടങ്ങിയവ പരിപാടികളുടെ ഭാഗമായിരുന്നു.തുടര്‍ന്ന് സി.കെ.ബി.എഡ്.കോളേജിലെ വിദ്യാര്‍ത്ഥികള്‍ മെഗാ തിരുവാതിര മത്സരവും നടത്തി.തുടര്‍ന്ന് ഓണസദ്യയും ഉണ്ടായിരുന്നു. കോളേജ് പ്രിന്‍സിപ്പാള്‍ ഹരിപ്രകാശ് ഉദ്ഘാടനം ചെയ്തു വി.ജി. കുഞ്ഞന്‍ അദ്ധ്യക്ഷനായിരുന്നു. കെ.ആര്‍.ജയറാം, പി.കെ. റെജി, പി.എം.മേരി എന്നിവര്‍ സംസാരിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page