മണിയന് എന്ന പേരില്‍ അറിയപ്പെടുന്ന കാട്ടാന ചെരിഞ്ഞു. ആനകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പരുക്കേറ്റാണ് ചെരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ആനയെ കുറിച്യാട് റെയിഞ്ചിലെ ചെതലയം പുല്ലുമല വനമേഖലയിലാണ് ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.
- Advertisement -
- Advertisement -