- Advertisement -

- Advertisement -

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു

0

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചു. ഇന്ന് രാവിലെയാണ് അപകടം. കല്‍പ്പറ്റയില്‍ നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസും മാനന്തവാടിയില്‍ നിന്ന് വരുന്ന കാറുമാണ് മടക്കിമലയില്‍ കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ല.

Leave A Reply

Your email address will not be published.

You cannot copy content of this page