- Advertisement -

- Advertisement -

ഓണച്ചന്തയ്ക്ക് തുടക്കമായി

0

ബത്തേരി ബ്ലോക്ക്തല ഓണച്ചന്തയ്ക്ക് അമ്പലവയല്‍ ബസ്റ്റാന്റ് പരിസരത്ത് തുടക്കമായി.കുടുംബത്തിലേക്ക് വേണ്ട മുഴുവന്‍ സാധനങ്ങളും ഒരു കുടക്കീഴില്‍ എന്ന ലക്ഷ്യത്തോടെയാണ് ഓണചന്ത ഒരുക്കിയത്.ഓണചന്തയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയന്‍ നിര്‍വ്വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.എ പ്രകാശന്‍ അധ്യക്ഷനായിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എന്‍ തോമസ് ആദ്യ വില്‍പ്പന നടത്തി.കെ.ഷമീര്‍,എന്‍.കെ രാമനാഥന്‍,മേഴ്സി ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page