- Advertisement -

- Advertisement -

വെള്ളമുണ്ട സ്വദേശിയായ വിദ്യാര്‍ത്ഥി തിരൂരില്‍ ബൈക്കപടത്തില്‍ മരിച്ചു

0

വെള്ളമുണ്ട പത്താംമൈല്‍ ചേക്ക് മൊയ്ദു സക്കീന ദമ്പതികളുടെ മകന്‍ അബ്ദുള്ള(21) യാണ് മരിച്ചത്. കുറ്റ്യാടി സിറാജുല്‍ ഹുദായിലെ ബിരുദ വിദ്യാര്‍ത്ഥിയായ അബ്ദുള്ളയും സഹപാഠി ഓമശ്ശേരി വെണ്ണക്കോട് ഹനാനും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഹനാനും അപകടത്തില്‍ മരണപ്പെട്ടു.ഇരുവരും സഞ്ചരിച്ച ബൈക്ക് സ്വകാര്യബസ്സില്‍ തട്ടി ഇരുവരുംബസ്സിനടിയില്‍പെടുകയായിരുന്നു. റഹീം, ഉനൈസ്, ഫാത്തിമ, മുഹമ്മദലി എന്നിവരാണ് അബ്ദുള്ളയുടെ സഹോദരങ്ങള്‍.

Leave A Reply

Your email address will not be published.

You cannot copy content of this page