- Advertisement -

- Advertisement -

ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു

0

യൂണിവേഴ്സല്‍ പെന്തകോസ്തല്‍ ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ തേലംപറ്റ ഈരംകൊല്ലി കോളനിയില്‍ ദുരിതാശ്വാസ കിറ്റുകള്‍ വിതരണം ചെയ്തു. കോളനിയില്‍ നടന്ന ചടങ്ങില്‍ വിതരണ ഉദ്ഘാടനം ഡിവിഷന്‍ കൗണ്‍സിലര്‍ ജയപ്രകാശ് നിര്‍വ്വഹിച്ചു. പാസ്റ്റര്‍ ജോണ്‍ ലോപ്പസ് അധ്യക്ഷനായിരുന്നു. പാസ്റ്റര്‍മാരായ സാംകുട്ടി, റെജി സെബാസ്റ്റ്യന്‍, രഞ്ജിത്, ഷിനോജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 250-ാളം കിറ്റുകളാണ് യു. പി. സി വിതരണം ചെയ്തത്.

Leave A Reply

Your email address will not be published.

You cannot copy content of this page