- Advertisement -

- Advertisement -

സി.എച്ച്.സി അമ്പലവയലില്‍ ഓണാഘോഷം സംഘടിപ്പിച്ചു

0

സി.എച്ച്.സി അമ്പലവയലിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു.മെഡിക്കല്‍ ഓഫീസര്‍ ഡോ കുഞ്ഞിക്കണ്ണന്‍ , ഡോ ദീപ ,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി ,പൂക്കളം ഒരുക്കിയും, വിവിധ ഓണക്കളികളും ,വിഭവ സമൃദ്ധമായ ഓണസദ്ധ്യയും ഒരുക്കിയിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page