- Advertisement -

- Advertisement -

കര്‍ഷക അവകാശ ദിനം ആചരിച്ചു

0

അഖിലേന്ത്യ കിസാന്‍സഭ സുല്‍ത്താന്‍ബത്തേരി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 2ന് കര്‍ഷക അവകാശ ദിനമായി ആചരിച്ചു. പരിപാടിയുടെ ഭാഗമായി കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുക, ദേശീയ പാതയിലെ രാത്രിയാത്ര നിരോധനം നീക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ബത്തേരി ടൗണില്‍ പ്രകടനം നടത്തി. കോട്ടക്കുന്നില്‍ നിന്നും ആരംഭിച്ച പ്രകനടത്തിന് കിസാന്‍സഭ ഭാരവാഹികളായ അഡ്വ. കെ ഗീവര്‍ഗ്ഗീസ്, പി പ്രഭാകരന്‍ നായര്‍, എം. എം ജോയി, സുധീഷ്, ഷാജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page