സുല്‍ത്താന്‍ ബത്തേരി കെ എസ് ആര് ടി സി ഡിപ്പോയുടെ മുന്‍ഭാഗം പെയിന്റിംഗ് ചെയ്ത് വൃത്തിയാക്കി. കെ എസ് ആര് ടി സി ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം, ജീവനക്കാര്‍, ബത്തേരി വികസന കൂട്ടായ്മ വാട്സാപ് കൂട്ടായ്മ എന്നിവരുടെ നേതൃത്വത്തിലാണ് പെയിന്റിംഗ് നടത്തിയത്. പരിപാടിക്ക് റ്റി ജയഫര്‍, ബാബുരാജ് കടവത്ത്, മനോജ്, ഉണ്ണികൃഷ്ണന്, നിഷാന്ത്, എം പി ജയരാജന്, നൗഷാദ് മംഗലശ്ശേരി, നൗഫല്‍, അബ്ദു, തുടങ്ങിയവര്‍ നേതൃത്വം നല്കി
- Advertisement -
- Advertisement -