- Advertisement -

- Advertisement -

കുടുംബ സംഗമം സംഘടിപ്പിച്ചു

0

കാരുണ്യ കൊളഗപ്പാറ സംഘടനയുടെ നേതൃത്വത്തില്‍ ഏഴാം വാര്‍ഷികവും കുടുംബ സംഗമവും സംഘടിപ്പിച്ചു. കൊളഗപ്പാറയില്‍ നടന്ന പരിപാടി പഞ്ചായത്തംഗം ഷൈല ജോയി ഉദ്ഘാടനം ചെയ്തു. ഷാഹുല്‍ ഹമീദ് അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍ സിന്ധു രാജു, പഞ്ചായത്തംഗം ഷാജി, അബ്ദുല്‍ ഖാദര്‍, അരവിന്ദന്‍ മാങ്ങാട്, റ്റി മുരളീധരന്‍, ഷാജഹാന്‍, സുധീഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഓണക്കിറ്റ് വിതരണവും , എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കലും നടത്തി.

Leave A Reply

Your email address will not be published.

You cannot copy content of this page